You are Here : Home / USA News

ഡാലസ്‌ സൗഹൃദ വേദി കുടുംബ സംഗമം ജൂണ്‍ 22 ഞായറാഴ്‌ച

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, June 21, 2014 10:54 hrs UTC

ഡാലസ്‌: ഡാലസിലുള്ള മലയാളികളെ ഏകോപിച്ചു കൊണ്ട്‌ വിവിധ കലാപരിപടികളോടുകൂടി തിരുവോണം ആഘോഷിക്കുവാന്‍ ഡാലസ്‌ സൗഹൃദ വേദി തീരുമാനിച്ചു. സെപ്‌റ്റംബര്‍ ആറിനു നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആഘോഷ ചടങ്ങുകള്‍ ഗംഭീരമാക്കുവാന്‍ വിവിധ കമ്മറ്റികളെ തെരഞ്ഞെടുക്കുവാന്‍ ജൂണ്‍ 22 ഞായറാഴ്‌ച 5 മണിക്ക്‌ കാരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്റ്റോറന്റില്‍ കൂടുമെന്ന്‌ സെക്രടറി അജയകുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.