ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ഏതാനും കുബുദ്ധികള്‍ ചേര്‍ന്ന് എഴുതി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് അറിയിക്കുന്നു. ഐ.എന്‍.ഒ.സി ഐ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗിന് ഡോ. കരണ്‍സിംഗ് അയച്ച ഇമെയിലില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഐ.എന്‍.ഒ.സി കേരളാ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ് അറിയിച്ചതാണിത്.
Comments