You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാര്‍ തോമസ്‌ തിരുതാളിന്റെ മെത്രാഭിഷേക ജുബിലീ ആഘോഷിച്ചു

Text Size  

Story Dated: Sunday, May 18, 2014 09:44 hrs UTC

സാജു കണ്ണമ്പള്ളി



ഷിക്കാഗോ : സെന്റ്‌ മേരിസ ക്നാനായ കാതോലിക് ഇടവകയില്‍ ബാലസോര്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ്‌ തിരുതാളിന്റെ മെത്രാഭിഷേക ജുബിലീ ആഘോഷിച്ചു. ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയതായിരുന്നു അഭി:തിരുതാളില്‍.

കോതമംഗലം രൂപതാഗം കൂടിയായ മാര്‍ തോമസ്‌ തിരുതാളിന്റെ 40 വര്‍ഷമായത്തിന്റെ റുബി മെത്രാഭിഷേക ജുബിലീയാണ് ഷിക്കാഗോ സെന്റ്‌ മേരിസില്‍ ആഘോഷിച്ചത്.

സെന്റ്‌ മേരീസ് ഇടവകയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമായി ഈ ജൂബിലി യെ കാണുന്നതായി വികാരി അബ്രഹാം മുത്തോലത്ത് അഭിപ്രായപെട്ടു. സി. സേവിയര്‍, ജിനോ കക്കാട്ടില്‍, പള്ളി കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.