You are Here : Home / USA News

ഗില്‍ഗാല്‍ പെന്റ് കോസ്റ്റല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍ ജൂണ്‍ 28,29 തിയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 22, 2013 10:53 hrs UTC

ചിക്കാഗൊ : 2013 ഗില്‍ഗാല്‍ പെന്റ്‌കോസ്റ്റല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂണ്‍ 28, 29(വെള്ളി, ശനി ദിവസങ്ങളില്‍ ഇല്ലിനോയ്‌സ് റോളിങ്ങ് മെഡോസ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടു. വൈകീട്ട് 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സുപ്രസിദ്ധ വേദപണ്ഡിതനും, കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ ഡോ. ക്രിസ് ജാക്‌സണ്‍ വചന പ്രഘോഷണം നിര്‍വ്വഹിക്കും. തിയോളജിയില്‍ ഇരട്ട ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള ക്രിസ് പതിനഞ്ചോളം പുസ്തകങ്ങളുടെ രചിയിതാവാണ്. കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ ബി.ഐ. ശാമുവേല്‍-847 281 6890

ബ്രദര്‍ സോളമന്‍ വര്‍ഗ്ഗീസ്- 847 530 3854

ബ്രദര്‍ ബിബിന്‍ അബ്രഹാം-847 848 0189

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.