You are Here : Home / USA News

സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചു

Text Size  

Story Dated: Wednesday, December 04, 2013 11:22 hrs UTC

വിവിന്‍ ഓണശ്ശേരില്‍

 

സാന്‍ജോസ് സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചു. ഫാ.ജോസ് ഇല്ലികുന്നുംപുറത്ത് താങ്ക്‌സ്ഗിവിംഗ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.വൈ.എല്‍ ഒരുക്കിയ ഫുഡ് ഡ്രൈവും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ലഞ്ച് എല്ലാവരും ആസ്വദിച്ചു. എല്ലാ ഇടവകാംഗങ്ങളും ആഘോഷപരിപാടിയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.