You are Here : Home / USA News

സൗത്ത് കരോലിന അപ്പ് സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

Text Size  

Story Dated: Wednesday, December 26, 2018 02:43 hrs UTC

സൗത്ത് കരോലിന: അപ്പ് സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 23നു സ്പാര്‍ട്ടന്‍ ബര്‍ഗ് ലൂഥറിന്‍ ചര്‍ച്ചില്‍ വിവിധ കലാപരിപാടികളോടും ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളോടും കൂടി നടന്നു. യുഎംസിഎ പ്രസിഡന്റ് വി. എസ്. ജോസഫ്, സെക്രട്ടറി ആന്റണി ചാക്കോ, സതീഷ് തോമസ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കി. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വളരെ മികവ് പുലര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.