You are Here : Home / USA News

എഫ്‌സിസി ടെക്‌സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 21, 2013 11:58 hrs UTC

ഡാലസ്: മലയാളി ഫുട്ബാള്‍ ക്ലബായ എഫ്‌സി കരോള്‍ട്ടന്‍, ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ടെക്‌സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍ ഒക്ടോബര്‍ 4, 5 തീയതികളില്‍ നടക്കും. ഫ്‌ലഡ് ലൈറ്റ് സംവിധാനമുള്ള കോളനി ടര്‍ണര്‍ ഫീല്‍ഡാണ് (5900 Turner St, The Colony, TX 75056) വെള്ളി, ശനി ദിവസങ്ങളില്‍ പകലും രാത്രിയുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ലീഗ് , ഫൈനല്‍ റൌണ്ട് മത്സരങ്ങള്‍ക്ക് വേദിയാവുക. ഡാലസ് , ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റന്‍, ഫിലാഡെല്‍ഫിയാ , ഒക്ലഹോമ, ഓസ്ടിന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് തോമസ് 214 784 1154 പ്രദീപ് ഫിലിപ്പ് 214 532 3665 മന്‍ജേഷ് ചാക്കോ 469 258 8688 സഞ്ജു നൈനാന്‍ 214 673 7259

ബിനോയ് മാളിയേല്‍ 405 630 7736

www.fccsport.org ,

www.facebook.com/fccsports

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.