You are Here : Home / USA News

ഡിഷ്‌നെറ്റിന് കസ്റ്റമര്‍ കെയര്‍ സെന്റര്‍ നിലവില്‍വന്നു

Text Size  

Story Dated: Tuesday, July 16, 2013 11:04 hrs UTC

ന്യൂജേഴ്‌സി : മലയാളത്തിലെ പ്രമുഖ ചാനലുകള്‍ ഡിഷ്‌നെറ്റിലേയ്ക്ക് എത്തിയതോടു കൂടി വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി ഡിഷ്‌നെറ്റിന്റെ നാഷണല്‍ ഡീലര്‍ രാജു പള്ളം അറിയിച്ചു. ഡിഷ്‌നെറ്റ് മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂജേഴ്‌സിയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍ നിലവില്‍ വന്നു. അമേരിക്കയിലുടനീളം ഡിഷ്‌നെറ്റ് സംബന്ധമായ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടാം. തിരക്ക് കണക്കിലെടുത്ത് നിരവധി സര്‍വ്വീസ് റെപ്രസന്റേറ്റീവുകളെ ഡിഷ് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ നിയമിച്ചു കഴിഞ്ഞതായി രാജു അറിയിച്ചു. ഇതോടുകൂടി 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഡിഷ്‌നെറ്റ് വര്‍ക്ക് ലഭ്യമാകും. അമേരിക്കയില്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കാന്‍ വിളിക്കേണ്ട നമ്പര്‍ - 800-807- 7926

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫോമാ ഡോ. നരേന്ദ്രകുമാറിനും, ജോര്‍ജ്‌ ഡറാണിക്കും അവാര്‍ഡുകള്‍ നല്‍കി
    ഡിട്രോയിറ്റ്‌: ഫോമാ ഗ്രേറ്റ്‌ ലേക്‌സ്‌ റീജിയന്‍ മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ്‌ അസോസിയേഷന്റേയും,...

  • കാന്‍സര്‍ ബാധിതനായ കുട്ടിക്ക് നാമത്തിന്റെ സാമ്പത്തിക സഹായം
    ന്യൂജേഴ്‌സിയിലും പരിസരപ്രദേശങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേറ്റട് മെംബേര്‍സ്(നാമം)...

  • ജൂബിലി കണ്‍വന്‍ഷന്‍ സമാപിച്ചു
    മസ്‌കിറ്റ്(ഡാളസ്) ജീവിത യാത്രയില്‍ വിശാലമായ പാതയിലൂടെ എല്ലാ സുഖസൗകര്യങ്ങളും മതിവരുവോളം ആസ്വദിച്ചു, ചുറ്റുപാടുകളെ അവഗണിച്ചു....

  • തലച്ചോറില്ലാതെ ആറുവര്‍ഷം ജീവിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സഹായം തേടുന്നു
    ഇന്ത്യാനപോലീസ് : കഴിഞ്ഞ ആറു വര്‍ഷം മരണത്തോടു മല്ലടിച്ചു തലച്ചോറില്ലാതെ ജീവന്‍ നിലനിര്‍ത്തിയ കലിയേഷയുടെ നാളുകളുകള്‍...

  • 'കമ്പിയില്ലാ കമ്പി ' ഒരു ഓര്‍മ്മയായി
    ഒന്നര നൂറ്റാണ്ടിലേറെ ഇന്ത്യക്കാരുടെ മനസുകളില്‍ തീ പാറി കടന്നു പോയ ഇന്ത്യാ പോസ്റ്റ് വകുപ്പിന്റെ കമ്പിയില്ലാകമ്പി ഒരു...