You are Here : Home / USA News

തങ്കമ്മജോര്‍ജ് നിര്യാതയായി

Text Size  

Story Dated: Wednesday, December 04, 2013 11:25 hrs UTC

ജോര്‍ജി വര്‍ഗീസ്

 

ഓമല്ലൂര്‍ : വടക്കേപ്പറമ്പില്‍ ശാന്തിഭവന്‍ പരേതനായ വി.റ്റി. ജോര്‍ജിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ്(93) നിര്യാതയായി. തോമസ് ജോര്‍ജ്(ആസ്‌ട്രേലിയ), പരേതയായ എല്‍സിജോര്‍ജ്, കോഷി ജോര്‍ജ്(ഫ്‌ളോറിഡാ), ശാന്തിതോമസ്(അറ്റ്‌ലാന്റാ), ഏബ്രഹാം ജോര്‍ജ്(മോനി) എന്നിവര്‍ മക്കളും, കുഞ്ഞുമോള്‍, പരേതനായ പി.എം. ജോര്‍ജ്, മറിയാമ്മ, തോമസ് വര്‍ഗീസ്, കൊച്ചുമോന്‍ എന്നിവര്‍ ജാമാതാക്കളുമാണ്. ശവസംസ്‌ക്കാരം ഓമല്ലൂര്‍ മാര്‍തോമാ പള്ളിയില്‍വച്ച് നടത്തപ്പെടുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.