You are Here : Home / USA News

പി.വൈ.പി.എ യുവജന സമ്മേളനം മാര്‍ച്ച് 2 ന് ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Wednesday, February 27, 2019 12:09 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ സമ്മേളനം മാര്‍ച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്‌സ് വില്‍ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തല്‍ അസംബ്ലി സഭാ ഹാളില്‍ വെച്ച് നടത്തപ്പെടും. റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. റോജന്‍ സാം, വൈസ് പ്രസിഡന്റ് അലക്‌സ് ഉമ്മന്‍, സെക്രട്ടറി പ്രെയ്‌സന്‍ ജേക്കബ്, ജോയിന്‍റ് സെക്രട്ടറി സിബിന്‍ വി. പീറ്റര്‍, ട്രഷറാര്‍ ജെഫ്രി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pypa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.