You are Here : Home / USA News

ടൊറന്റോ മലയാളി സമാജം ജനറല്‍ബോഡി മാര്‍ച്ച് രണ്ടിന്

Text Size  

Story Dated: Thursday, February 21, 2019 12:20 hrs UTC

ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ ഈവര്‍ഷത്തെ വാര്‍ഷിക യോഗം മാര്‍ച്ച് രണ്ടാം തീയതി വൈകുന്നേരം 4 മണിക്ക് സമാജം സെന്ററില്‍ (430 Passmore Ave. Unit 15, Scarborough ) വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ടോമി കോക്കാട്ടും, സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്തും അറിയിച്ചു. തദവസരത്തില്‍ വെച്ച് സമാജത്തിന്റെ കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും, വാര്‍ഷിക കണക്കുകളും അവതരിപ്പിക്കും. അടുത്ത വര്‍ഷത്തെ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്തപ്പെടും. സമാജത്തിന്റെ അംഗങ്ങള്‍ എല്ലാവരേയും പ്രസ്തുത യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.