You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സ് മലയാളം ടെലിവിഷനിലൂടെ തല്‍സമയം

Text Size  

Story Dated: Wednesday, October 30, 2013 11:31 hrs UTC

മാധ്യമലോകം കാത്തിരിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് ലോകം മുഴുവനും ഉള്ള മലയാളികള്‍ക്ക് തല്‍സമയം വീക്ഷിക്കാന്‍ സൌകര്യമോരുങ്ങി. അമേരിക്കയിലെ പ്രശസ്തമായ മലയാളം IPTV ഒരുക്കുന്ന MBOX ലെ പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷനിലൂടെയും, കൂടാതെ മലയാളം ടെലിവിഷന്റെ വെബ്‌സൈറ്റില്‍ കൂടെയും പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലോകം മുഴുവനുമുള്ള മലയാളികള്‍ക്കു കാണാവുന്നതാണ്. മലയാളം ടിവിയുടെ വെബ്‌സൈറ്റ് www.malayalamtv.tv / കൂടുതല്‍ വിവരങ്ങള്‍ക്ക് 17326480576

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.