You are Here : Home / USA News

ഒരേസ്വരം സിംഫണി താമ്പായില്‍ ഓഗസ്റ്റ്‌ 18ന്‌

Text Size  

Story Dated: Friday, August 16, 2013 01:57 hrs UTC

താമ്പാ: പത്മശ്രീ കെ.എസ്‌ ചിത്രയും ജനപ്രീയഗായകന്‍ എം.ജി ശ്രീകുമാറും, യുവഗായകരായ ശ്രീനാഥ്‌, ലതാകൃഷ്‌ണ, കലാകായിനി എന്നിവരും ഐഡിയ സ്റ്റാര്‍സിലൂടെ പ്രശസ്‌തരായ മികച്ച വാദ്യോപകരണ വിദഗ്‌ദരെയും സമന്വയിപ്പിച്ച്‌ ഒരുക്കുന്ന സംഗീത സായാഹ്നം 'ഒരേ സ്വരം സിംഫണി 2013' ഓഗസ്റ്റ്‌ 18ന്‌ ടാമ്പായിലെ വാള്‍റിക്കോ കാത്തലിക്‌ കമ്മ്യൂണിറ്റി സെന്ററില്‍ താമ്പാബേ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന്‌ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ മാധവപ്പള്ളില്‍ : 7278689141; നെവിന്‍ ജോസ്‌: 3523460312; ജയ്‌മോള്‍ കളപ്പുരയ്‌ക്കല്‍ : 3526781887; ഉല്ലാസ്‌ ഉലഹന്നാന്‍ : 7878596490; ബാബു ദേവസ്യ: 9316287120; സംഗീത്‌ മാത്യൂസ്‌: 7272262190

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.