മലങ്കര സഭാ മാസികയുടെ പുതിയ മാനേജിംഗ് എഡിറ്ററായി ഫാ. ദീപു ഫിലിപ്പ് എള്ളാലയില്‍ നിയമിതനായി. കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷിലും സിക്കിം മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷിലും ബിരുദം കരസ്ഥമാക്കി. പീരുമേട് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍ പ്രൊഫ. ഫാ. ഇ.എം. ഫിലിപ്പിന്റെ പുത്രനാണ്. കുറിച്ചി സെന്റ് മേരീസ് ആന്റ് സെന്റ് ജോണ്‍സ് ഇടവകാംഗവും മൂലേടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയി വികാരിയുമാണ് ഫാ. ദീപു.
Comments