You are Here : Home / USA News

മാര്‍ക്ക്‌ വടംവലി മത്സരം നടത്തുന്നു

Text Size  

Story Dated: Tuesday, July 08, 2014 10:52 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റിന്റെ (മാര്‍ക്ക്‌) ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച്‌ വടംവലി മത്സരം സംഘടിപ്പിക്കുന്നതായി പ്രസിഡന്റ്‌ സണ്ണി കല്ലൂപ്പാറ, സെക്രട്ടറി സിബി ജോസഫ്‌, ട്രഷറര്‍ സന്തോഷ്‌ മണലില്‍ എന്നിവര്‍ അറിയിച്ചു. 2014 സെപ്‌റ്റംബര്‍ 13നു്‌ നടക്കുന്ന വടംവലി മത്സരത്തിന്റെ വിജയത്തിലേക്കായി തോമസ്‌ അലക്‌സ്‌, സ്റ്റീഫന്‍ തേവര്‍കാട്ട്‌ എന്നിവര്‍ കോഓര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌. മത്സര വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും എവര്‍ റോളിങ്‌ ട്രോഫിയും നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

സണ്ണി കല്ലൂപ്പാറ (പ്രസിഡന്റ്‌): 8455960935;

സിബി ജോഫഫ്‌ (സെക്രട്ടറി): 8167869159;

സന്തോഷ്‌ മണലില്‍ (ട്രഷറര്‍): 8454991407;

തോമസ്‌ അലക്‌സ്‌ (കോഓര്‍ഡിനേറ്റര്‍): 8458934301;

സ്റ്റീഫന്‍ തേവര്‍കാട്ട്‌ (കോഓര്‍ഡിനേറ്റര്‍): 8454991266.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.