ചിക്കാഗോ:30 വര്‍ഷം പിന്നിടുന്ന ഫൊക്കാനായുടെ 16-മത് ദേശീയ കണ്വന്ഷന് ചിക്കാഗോയില്‍ ആയിരങ്ങളെ സാക്ഷി നിര് ത്തി പ്രൗഢഗംഭീരമായ തുടക്കം.മന്ത്രി ഡോ.കെ.സി.ജോസഫ്, ബിനോയ് വിശ്വം പത്രപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍, ചലച്ചിത്രതാരം മനോജ് കെ.ജയന്, ഡോ.ബി.ഇഖ്ബാല്‍, സാഹിത്യകാരനായ ബെന്യാമിന്, ഗുരുരത്നം ജ്ഞാനതപസ്വി, സുവര്‍ണ്ണമാത്യൂ, ദിവ്യാഉണ്ണി തുടങ്ങിയവര്‍ ഫൊക്കാനായുടെ കണ്വന്ഷന് വേദികളെ ധന്യമാക്കുന്നു.ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറാര്‍ വര്‍ഗീസ് പാലമലയില്‍, കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍, സെക്രട്ടറി ഗണേഷ്നായര്‍, വുമന്‍സ് ഫോറം ചെയര്മാന് ലീലാമാരേട്ട് എന്നിവ ര്‍ കണ് വന്‍ ഷനു നേതൃത്വം കൊടുക്കുന്നു
Comments