ഡാലസ്: ഡാലസിലുള്ള മലയാളികളെ ഏകോപിച്ചു കൊണ്ട് വിവിധ കലാപരിപടികളോടുകൂടി തിരുവോണം ആഘോഷിക്കുവാന്‍ ഡാലസ് സൗഹൃദ വേദി തീരുമാനിച്ചു. സെപ്റ്റംബര്‍ ആറിനു നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആഘോഷ ചടങ്ങുകള്‍ ഗംഭീരമാക്കുവാന്‍ വിവിധ കമ്മറ്റികളെ തെരഞ്ഞെടുക്കുവാന്‍ ജൂണ്‍ 22 ഞായറാഴ്ച 5 മണിക്ക് കാരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്റ്റോറന്റില്‍ കൂടുമെന്ന് സെക്രടറി അജയകുമാര്‍ അറിയിച്ചു.
Comments