You are Here : Home / USA News

മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മക്കയില്‍

Text Size  

Story Dated: Wednesday, September 18, 2013 01:49 hrs UTC


ചെറിയാന്‍ കിടങ്ങന്നൂര്‍

മക്ക : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കമ്പയിനിന്റെ മക്ക എരിയ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 10.30 ന് ജര്‍വല്‍ ഖലീജ് ഹോട്ടലിനു സമീപമുള്ള യുസുര്‍ പ്ലാസയില്‍ നടക്കും. യോഗത്തില്‍ മുജീബ് റഹ്മാന്‍ സ്വലാഹി (ജിദ്ദ) മുഖ്യ പ്രഭാഷണം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് അലി കാരക്കുന്ന് (0507539978), കാസിം മദനി പുളിക്കല്‍ (0558314388).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.