You are Here : Home / USA News

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ 23 മുതല്‍ 25 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 11:58 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഈമാസം 23 വെള്ളിയാഴ്‌ച മുതല്‍ 25 ഞായറാഴ്‌ച വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്‌. മൂന്നുദിവസവും വൈകിട്ട്‌ 7 മണിക്കും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണിക്കും മീറ്റിംഗുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. സുപ്രസിദ്ധ പ്രാസംഗികന്‍ പാസ്റ്റര്‍ റ്റിനു ജോര്‍ജ്‌ ആയിരിക്കും വചനപ്രഘോഷണം നിര്‍വഹിക്കുക. രോഗികള്‍ക്കുവേണ്ടിയും ഇതര വിഷയങ്ങള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായരിക്കുന്നതാണ്‌. ഏവരേയും ഈ മീറ്റിംഗുകളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.