You are Here : Home / USA News

ധനലക്ഷ്‌മി ബാങ്കിന്റെ മുന്‍ ചീഫ്‌ മാനേജര്‍ സേതുരാമന്‍ ബാലകൃഷ്‌ണന്‍ ഓസ്റ്റിനില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:42 hrs UTC

ഓസ്റ്റിന്‍: ധനലക്ഷ്‌മി ബാങ്കിന്റെ മുന്‍ ചീഫ്‌ മാനേജര്‍ സേതുരാമന്‍ ബാലകൃഷ്‌ണന്‍ (61) ഓസ്റ്റിനില്‍ നിര്യാതനായി. തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ്‌. സംസ്‌കാരം ഓഗസ്റ്റ്‌ എട്ടിന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ഓസ്റ്റിന്‍പീല്‍ ആന്‍ഡ്‌ സണ്‍ ഫ്യൂണറല്‍ ഹോമില്‍. ഭാര്യ: രഞ്‌ജിനി സേതുരാമന്‍. മക്കള്‍: പുഷ്‌കല അയ്യര്‍ (യു.എസ്‌.എ), ചിത്‌കല സേതുരാമന്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: സതീഷ്‌ അയ്യര്‍ (യു.എസ്‌.എ), ആര്‍. കൃഷ്‌ണകുമാര്‍ (ബാംഗ്ലൂര്‍). പേരക്കുട്ടികള്‍: സിദ്ധാര്‍ഥ്‌, വന്ദന, ശ്രേയ. ഫ്യൂണറല്‍ ഹോം അഡ്രസ്‌: 607 East Anderson Lane, Austin, TX -78752. Phone: 512 419 7224. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സതീഷ്‌ സേതുരാമനുമായി ബന്ധപ്പെടുക: ഫോണ്‍: 512 994 7896.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.