You are Here : Home / USA News

ന്യൂലൈഫ് ക്രൂസേഡ് ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഡാലസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 10, 2014 01:36 hrs UTC


ഗാര്‍ലന്റ്. ന്യൂ ലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഗാര്‍ലന്‍റ് ഐപിസി ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.

വെളളി, ശനി, ഞായര്‍ ദിവസങ്ങള്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ വേദ പുസ്തക പണ്ഡിതനും, സുവിശേഷ പ്രാസംഗീകനുമായി ഫാ. എം. എ. ജോണ്‍ (തിരുവനന്തപുരം) വചന പ്രഘോഷണം നിര്‍വ്വഹിക്കും.

പ്രസ്തുത യോഗങ്ങളിലേക്ക് ഏവരേയും  സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജേക്കബ് എബ്രഹാം : 469 360 1163
ഫാ. ജോണ്‍സന്‍ ഡാനിയേല്‍ : 281 458 9938

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.