You are Here : Home / USA News

കുമളി മരിയൻ റിട്രീറ്റ് സെൻറ്റിൽ ആത്മീയ ശുശ്രുഷ

Text Size  

Story Dated: Wednesday, October 01, 2014 11:53 hrs UTC

കുമളി മരിയൻ റിട്രീറ്റ് സെൻറ് റിൽ എല്ലാ ആദ്യ ശനിയാഴ്ചയും Rev, Fr. Domonic Valanmanal നയിക്കുന്ന ആത്മീയ ശുശ്രുഷ , ഇന്ത്യൻ സമയും രാവിലെ 9 മണി മുതൽ , ഗാന ശുശ്രുഷ യോടു കൂടി ആരംഭിക്കുന്ന കൃപാഭിഷേക പ്രാർത്ഥനയിൽ , ജപമാല ,ദിവ്യബലി, ആരാധന , ബദ്ധന പ്രാർത്ഥന, രോഗ ശാന്തി ശുശ്രുഷ, വചന ശുശ്രുഷ, സ്തുതിപ്പ് എന്നിവയോട് കൂടി 3 മണിക്ക് സമാപിക്കുന്നു.

കൃപാഭിഷേക പ്രാർത്ഥനയുടെ തത്സമയ സംപ്രേക്ഷണംwww.marian.eventsonlive.com വഴി ലഭ്യം ആണ്. കുടുംബത്തോടെ വിശ്വാസത്തിൽ വളരുന്നതിനും വചനാഭിക്ഷേകത്താൽ സൌഖ്യം പ്രാപിക്കാനും .ഈ ഏക ദിന ധ്യാനത്തിലേക്ക് യേശു നാമത്തിൽ എല്ലാവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് www.marianretreatcentre.org സന്ദർശിക്കുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.