You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 14, 2014 08:04 hrs UTC

 
ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, ന്യൂയോര്‍ക്കിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടത്തപ്പെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 
 
ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ (Glen Oaks High School, 74-20 Commonwelth Blvd, Bellrose, NY 11426) ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്‌. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം പുതുശേരില്‍ (516 328 3443), ജോര്‍ജ്‌ മാറാച്ചേരില്‍ (516 395 1672), ഷെറിന്‍ ഏബ്രഹാം (516 312 5849), ഗീതാ കുറുപ്പ്‌ (917 297 4014), വര്‍ഗീസ്‌ ചുങ്കത്തില്‍ (718 343 0689). 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.