You are Here : Home / USA News

സണ്ണി കല്ലൂപ്പാറ ഏറ്റവും നല്ല സപ്പോര്‍ട്ടിങ്‌ ആക്ടര്‍; ഒരു ദേശം നുണ പറയുന്നു മികച്ച നാടകം

Text Size  

Story Dated: Tuesday, July 08, 2014 10:53 hrs UTC

പെന്‍സില്‍വേനിയ: ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ നാടക മത്സരത്തില്‍ ന്യൂജേഴ്‌സിയിലെ `നാട്ടുകൂട്ടം' തീയറ്റേഴ്‌സിന്റെ ബാനറില്‍ ദേവസ്സി പാലാട്ടി സംവിധാനം ചെയ്‌ത `ഒരു ദേശം നുണ പറയുന്നു' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഉന്നത നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ സണ്ണി കല്ലൂപ്പാറയെ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ്‌ ആക്ടറായി തിരഞ്ഞെടുത്തു. സണ്ണി കല്ലൂപ്പാറ തന്നെ സംവിധാനം നിര്‍വ്വഹിച്ച `ദാഹം' എന്ന നാടകത്തിലെ മികച്ച അഭിനയമാണ്‌ അദ്ദേഹത്തിന്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.