You are Here : Home / USA News

സ്വഭാവ ശുദ്ധിയും, സേവന മനോഭാവമുള്ളവരെയും തെരഞ്ഞെടുക്കണം: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, July 01, 2014 10:50 hrs UTC

ഡാലസ്‌: സ്വഭാവ ശുദ്ധിയും, സേവന മനോഭാവമുള്ളവരെയും ഫോക്കാന, ഫോമ സംഘടനകളുടെ നേത്രുത്വ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കണമെന്നു അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌, സെക്രടറി ജോ ചെറുകര (ന്യൂയോര്‍ക്ക്‌ ) എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവാസി സമൂഹത്തിനു വേണ്ടി പ്രവര്‌ത്തിക്കുവാന്‍ തയ്യാറാകണമെന്നും, വെറുതെ പണക്കൊഴുപ്പ്‌ കാട്ടി സമ്മേളനങ്ങള്‍ നടത്തുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.