ന്യൂയോര്‍ക്ക്: നോണ്‍ റസിഡന്റ് കേരളക്കാരുടെ മന്ത്രിയും , കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ.സി ജോസഫിന് ട്രൈസ്റ്റേറ്റിലുള്ള മലയാളി കമ്യൂണിറ്റിയുടെ വകയായി ഡൂലൈ ഒന്നിന് ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കില്‍ (26 Tyson Center, Floral Park, NY 11040 ) സ്വീകരണം നല്കുന്നു. എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (917 544 4137), ആര്. ജയചന്ദ്രന് (631 455 0323), സാക് തോമസ് (914 329 7542), തോമസ് ടി. ഉമ്മന്‍ (631 796 0064), ടി.എസ് ചാക്കോ (201 887 0750), ജോസ് ജോര്‍ജ് (914 282 0422), ജോസ് തെക്കേടം (917 291 0499), ബാലചന്ദ്രപണിക്കര്‍ (718 831 1010), തമ്പി തലപ്പള്ളില്‍ (516 326 1072), ലീല മാരേട്ട് (917 280 3678), ബേബി ഊരാളില്‍ (631 805 4406), പോള്‍ കറുകപ്പിള്ളില്‍ (845 553 5671), വര്‍ഗീസ് തെക്കേക്കര (516 354 1680).
Comments