You are Here : Home / USA News

ആന്റോ ആന്റണി എം.പിക്ക്‌ ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 11, 2013 11:34 hrs UTC

ഷിക്കാഗോ: പത്തനംതിട്ട നിയോജകമണ്‌ഡലത്തില്‍ നിന്നുള്ള എം.പിയും കേന്ദ്ര ഗവണ്‍മെന്റില്‍ പ്രവാസികളുടെ ശബ്‌ദവുമായ ആന്റോ ആന്റണി എം.പി ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. നവംബര്‍ 12-ന്‌ വൈകിട്ട്‌ 6.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ (2200 S. Elmhurst Road) ഹാളില്‍ വെച്ച്‌ ഷിക്കാഗോയിലെ വിവിധ സംഘടനകളുടെ നേതൃസ്വത്തിലാണ്‌ സ്വീകരണം നല്‍കുന്നത്‌. എല്ലാ മലയാളി സുഹൃത്തുക്കളും യോഗത്തില്‍ പങ്കെടുക്കുവാനും യോഗം വന്‍ വിജയമാക്കുവാനും സഹകരിക്കണമെന്ന്‌ ഐ.എന്‍.ഒ.സിക്കുവേണ്ടി മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.