You are Here : Home / USA News

കെ എച്ച് എന്‍ എ: ന്യൂയോര്‍ക്കില്‍ ശുഭാരംഭം മാര്‍ച്ച് 30 ന്

Text Size  

Story Dated: Thursday, March 28, 2019 10:21 hrs UTC

ശ്രീകുമാര്‍ പി

 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എംപയര്‍ സ്‌റ്റേറ്റ് റീജിയന്‍ ശുഭാരംഭം പരിപാടി മാര്‍ച്ച് 30 ന് നടക്കും. ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ മുന്നൊരുക്കം എന്ന നിലയിലാണ് വിവിധ മേഖലകളില്‍ ശുഭാരംഭം പരിപാടികള്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്ക് ക്യൂന്‍സ് ഹൈസ്‌ക്കൂളി്ല്‍ നടക്കുന്ന ശുഭാരംഭം പരിപാടിയില്‍ സംഘടനാ നേതാക്കളും ആത്മീയാചാര്യന്മാരും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. നൃത്തം, ഗാനം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.