You are Here : Home / USA News

കെ.സി.എസ്സ്‌ കലാമത്സരം: അനുഷാ കുന്നത്തുകിഴക്കേതില്‍ കലാതിലകം, കെയിലബ്‌ തോട്ടം കലാപ്രതിഭാ

Text Size  

Story Dated: Saturday, October 19, 2013 11:55 hrs UTC

ജൂബി വെണ്ണലശ്ശേരി

 

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലാമത്സരത്തില്‍ ആനുഷാ കുന്നത്തു കിഴക്കേതില്‍ കലാതിലവും, കെയിലബ്‌ തോട്ടം കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സോനാ കദളിമറ്റം, അലീസാ മുല്ലപ്പള്ളി, എലീസീ തോട്ടിക്കാട്ട്‌, ഹന്ന ചേലയ്‌ക്കല്‍ എന്നിവര്‍ റൈസിംഗ്‌ സ്റ്റാഴ്‌സായും തെരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ 12-ാം തിയതി കെ.സി.എസ്സ്‌ കമ്മ്യൂണിസെന്ററില്‍ വെച്ചാണ്‌ കലാമത്സരം നടത്തപ്പെട്ടത്‌. കലാമത്സരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേ കെ.സി.എസ്സ്‌ കലാപ്രതിഭാ ജര്‍മി അനാലിലും, റൈസിംഗ്‌ സ്റ്റാഴ്‌സായ ലിയാ നെല്ലാമറ്റം, ഹന്നാ ചേലയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. കലാമത്സരങ്ങള്‍ക്ക്‌ എന്റെര്‍ ടെയിമെന്റ്‌ കമ്മറ്റി ചെയര്‍മാന്‍ സക്കറിയാ ചേലയ്‌ക്കല്‍, അംഗങ്ങളായ എബിന്‍ കുളത്തിക്കരോട്ട്‌, ജോമോന്‍ ചകരിയാം തടത്തില്‍, ഷിബു മുളയാനിക്കുന്നേല്‍, സന്തോഷ്‌ കളരിക്കപ്പറമ്പില്‍ റോയി ചേലമല, ജിജി കുന്നത്തുകിഴക്കേതില്‍, സെറീന മഠയനക്കാവില്‍ എന്നിവര്‍ നേതൃത്വം നല്‌കി. കെ.സി.എസ്സ്‌. പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ തോട്ടപ്പുറം, വൈസ്‌ പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി ജൂബി വെന്നലശ്ശേരി, ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍, ട്രഷറര്‍ ജസ്റ്റിന്‍ തെങ്ങനാട്ട്‌ എന്നിവര്‍ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വ്വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.