You are Here : Home / USA News

വിയന്നയില്‍ ഗാന്ധി ജയന്തിയും അന്താരാഷ്ട്രാ സമാധാന ദിനാഘോഷവും

Text Size  

Story Dated: Sunday, September 22, 2013 07:17 hrs UTC

ഷിജി ചീരംവേലില്‍


വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയും അന്താരാഷ്ട്രാ സമാധാന ദിനവും ഒക്ടോബര്‍ രണ്ടിന് വിയന്നയിലെ കനാലെറ്റോ ഗാസയില്‍ വച്ച് ആഘോഷിക്കും.പുതുതലമുറയ്ക്ക് ഗാന്ധിസം എന്താണെന്നും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രസക്തി എന്താണെന്നും മനസ്സിലാക്കികൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ ലിസി ചാക്കോ മലയില്‍ , സണ്ണി ജോര്‍ജ് വെളിയത്ത്, ജോസ് പറോക്കില്‍ എന്നിവര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.