You are Here : Home / USA News

നോര്‍മ ഓണം ആഘോഷിച്ചു

Text Size  

Story Dated: Monday, September 16, 2013 09:59 hrs UTC

സാബു ചുണ്ടാക്കാട്ടില്‍

 

മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍(നോര്‍മ) ഓണാഘോഷം നടത്തി. ഹിറ്റണ്‍ പാര്‍ക്കില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ചായിരുന്നു ആഘോഷം. പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. അസോയിയേഷന്‍ പ്രസിഡണ്ട് സോണി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. ലോംഗ് ജമ്പ്, ലമണ്‍ ആന്‍ഡ് സ്പൂണ്‍, റിലെ, ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.