ഒര്‍ലാന്റോ (ഫ്ലോറിഡ) . തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍ (71) ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20 ന് നിര്യാതയായി. കാച്ചപ്പിളളി കുടുംബാംഗമാണ്.
മക്കള്‍ : മറിന ജോസ് മെയ്ക്കാട്ടു പറമ്പന്‍ (ഫ്ലോറിഡ)
മിനി ജോസഫ്
നവംബര്‍ 22 ശനി വൈകിട്ട് അഞ്ചു മുതല്‍ ഒന്പതുവരെ കമ്മ്യുണിറ്റി ഫ്യൂണറല്‍ ഹോം ഒര്‍ലാന്റോയില്‍ നടക്കും.
തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചാലക്കുടി എലിഞ്ഞിപ്ര സെന്റ് മേരീസ് ചര്‍ച്ചില്‍ സംസ്ക്കാരം.
Comments