You are Here : Home / USA News

ന്യുജഴ്സി . പനക്കല്‍ എം. ജോണ്‍ (ജോണിക്കുട്ടി -63) ന്യുജഴ്സിയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 06, 2014 12:22 hrs UTC


. 1993 മുതല്‍ ന്യുജഴ്സിയില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ 18 വര്‍ഷം കുവൈറ്റ് മിനിസ്ട്രി ഓഫ് ഓയലിന്‍ ഉദ്യോഗസ്ഥനായിരുന്നു. വടശേരിക്കരയില്‍ നിന്നുളള ഗ്രേയ്സാണ് ഭാര്യ.

മക്കള്‍ : ജസ്റ്റിന്‍- ലിസ, ജീനാ - ഫെലിക്സ്, ജെഫ്രി(എല്ലാവരും യുഎസ്എ)

വേക്ക് സര്‍വ്വീസ് : നവംബര്‍ 7 ന് വൈകിട്ട് ആറ് മുതല്‍ ജന്റയ്ല്‍ ഫ്യൂണറല്‍ ഹോം, ഹേക്കന്‍സാക്ക്, ന്യുജഴ്സി.

ഫ്യൂണറല്‍ സര്‍വീസ് : നവംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9 മുതല്‍  ജന്റയ്ല്‍ ഫ്യൂണറല്‍ ഹോം, ഹേക്കന്‍സാക്ക്, ന്യുജഴ്സി. തുടര്‍ന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.