You are Here : Home / USA News

ഡാളസ്‌ ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 13, 2014 12:27 hrs UTC

ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസും ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നിയും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ രാവിലെ 11 മണിക്ക്‌ ഇര്‍വിംഗ്‌ ഏട്രിയം ഹോട്ടലില്‍ വെച്ച്‌ നടത്തുന്നു. പ്രമുഖ പ്രവാസി മലയാള സാഹിത്യകാരി കൊല്ലം തെല്‍മ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ്‌ ചെറിയാന്‍ അലക്‌സാണ്ടര്‍, സെക്രട്ടറി ജോണ്‍ ഷെറി, ട്രസ്റ്റി പ്രിന്‍സ്‌ ഏബ്രഹാം, ബാബു വര്‍ഗീസ്‌, ജോസന്‍ ജോര്‍ജ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.