സമ്മാനദാന ചടങ്ങില്‍ പാരിഷ് ട്രസ്റ്റിമാരായ ജയിംസ് മാറൂര്‍ തോമസ് പുല്ലാട്ട്, ജോസ് ചാഴൂര്‍, ബെന്നി മാത്യു, ഇന്ത്യന്‍ കത്തോലിക് പ്രസിഡന്റ് ജെയിംസ് ദേവസ്യ, ട്രഷറര്‍ ക്രിസ്റ്റോ ജോസഫ്, സീറോ മലബാര്‍ കത്തോലിക് കോണ്‍ഗ്രസ് പ്രസി.ജോയി കുറ്റിയാനി എന്നിവര്‍ സന്നിഹിതരായിരുന്നു. ബൈബിള്‍ ജെപ്പഡി ക്വിസ്മാസ്റ്റര്‍ സണ്ണി തോമസ് ആയിരുന്നു. പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്ക്കും കുര്യാക്കോസ് കുമ്പിയ്ക്കലച്ചന് അഭിനന്ദിച്ചു.
Comments