You are Here : Home / USA News

സാബു ചെമ്മലകുഴി ഒറ്റയ്ക്ക് നടത്തിയ നിരാഹാരസമരം പ്രശംസയും പിന്തുണയും പിടിച്ചുപറ്റി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 22, 2014 11:08 hrs UTC

ഷിക്കാഗോ: ക്നാനായ സമുദായം നേരിടുന്ന അവഗണനക്ക് എതിരെ, ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും എന്ടോഗമിയും കേരളത്തിനു പുറത്ത് നിഷേധിച്ചിരിക്കുന്ന സീറോ മലബാര്‍ സഭാ നേതൃത്വത്തിനെതിരെ ഷിക്കാഗോ സെന്റ്‌ തോമസ്‌ കത്തിഡ്രല്‍ ദേവാലയത്തിനു മുന്നില്‍ സാബു ചെമ്മലകുഴി ഒറ്റയ്ക്ക് നടത്തിയ ഏക ദിന നിരാഹാരസമരം ലോക ക്നാനായ മക്കളുടെ പ്രശംസയും പിന്തുണയും പിടിച്ചുപറ്റി. ഷിക്കാഗോയില്‍ ധാരാളം സമുദായ സ്നേഹികള്‍ സമര സ്ഥലത്ത് വന്നു പിന്തുണ നല്‍കിയത് വലിയ പ്രചോദനം നല്‍കിയെന്നു സാബു പിന്നിട് അറിയിച്ചു. സമുദായ സംഘടനാ തലത്തില്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് പിശുക്ക് കാട്ടതുള്ള പിന്തുണ ഭാവിയില്‍ നല്‍കണമെന്ന് സാബുവിനെ പിന്തുണച്ചു കൊണ്ട് വിവിധ ആളുകള്‍ അഭിപ്രായപെട്ടു.

    Comments

    guest August 22, 2014 07:39
    How many of these folks in the picture actually goes to church?
     
    Who cares if the Bishop comes from any faction as long as you worship god and not go after these power struggles and the mockeries

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.