ഡാലസ്. 2014 ജൂലൈ 25 മുതല്‍ 27 വരെ ഡാലസില്‍ ഉളള സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനായ പാസ്റ്റര്‍ കെ. ജോയി (ഡല്‍ഹി) വചനം ശുശ്രൂഷിക്കുന്നതാണ്. വെളളി, ശനി വൈകുന്നേരം 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കുന്നതായിരിക്കും.
അഡ്രസ്
ZION GOSPEL ASSEMBLY
1620 E. ARAPAHO ROAD
RICHAINSON
TX – 75081
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ ബിജു തോമസ് : 832 247 3506
Comments