You are Here : Home / USA News

മലങ്കര സഭാ മാസികയ്ക്ക് പുതിയ മാനേജിംഗ് എഡിറ്റര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 14, 2014 09:53 hrs UTC

 
മലങ്കര സഭാ മാസികയുടെ പുതിയ മാനേജിംഗ് എഡിറ്ററായി ഫാ. ദീപു ഫിലിപ്പ് എള്ളാലയില്‍ നിയമിതനായി. കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷിലും സിക്കിം മണിപ്പാല്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷിലും ബിരുദം കരസ്ഥമാക്കി. പീരുമേട് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍ പ്രൊഫ. ഫാ. ഇ.എം. ഫിലിപ്പിന്റെ പുത്രനാണ്. കുറിച്ചി സെന്റ് മേരീസ് ആന്റ് സെന്റ് ജോണ്‍സ് ഇടവകാംഗവും മൂലേടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയി വികാരിയുമാണ് ഫാ. ദീപു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.