You are Here : Home / USA News

മോഹന്‍ ലാല്‍ എവിടെ

Text Size  

Story Dated: Sunday, July 13, 2014 11:08 hrs UTC

ഫിഫ ലോക കപ്പ് ഫൈനല്‍ തുടങ്ങിയ മുതല്‍ മലയാളികള്‍ ഗ്യാലറിയില്‍ പരതിയത് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലിനെയായിരുന്നു. ഫൈനല്‍ കാണുവാന്‍ ബ്രസീലിന്‍ ലാല്‍ തിരിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെയായിരുന്നു. എന്നാല്‍ കാണികള്‍ ക്ക് നിരാശയായിരുന്നു ഫലം . ലൂസേഴ്സ് ഫൈനല്‍ അദ്ദേഹം കടപ്പുറത്തിരുന്നു കാണുന്ന പടം സോഷ്യല്‍ മീഡിയായില്‍ ഹിറ്റായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.