You are Here : Home / USA News

സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗിക ഭാഷ എബി തോമസ്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക്‌ നിവേദനം നല്‌കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 22, 2014 09:24 hrs UTC


ഡാലസ്‌:സോഷ്യല്‍ മീഡിയയില്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ ഹിന്ദിയില്‍ പോസ്റ്റ്‌ ചെയ്യണമെന്ന പ്രധാന മന്ത്രി മോദിയുടെ നിര്‍ദേശം പുന:പരിശോധിക്കണമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഹിന്ദിമാത്രം ഉപയോഗിക്കുന്നത്‌ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‌ക്കുവേണ്ടി മാത്രമാണ്‌. ഇന്ത്യയിലെ വിവിധ ഭാഷ ഉപയോഗിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയം സാധ്യമാകണമെങ്കില്‍ മികച്ച ഭാഷ ഇംഗ്ലിഷ്‌ തന്നെയാണെന്ന്‌ തോമസ്‌ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.