You are Here : Home / USA News

ജോര്‍ജ് ലൂയിസ് വടയാറ്റുകുഴി (ജിയോ-53) ഫിലഡല്ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Monday, June 24, 2019 01:50 hrs UTC

ജോജോ കോട്ടൂര്‍
 
 
ഫിലഡല്ഫിയ: കൂത്താട്ടുകുളം മരങ്ങോലി വടയാറ്റുകുഴി പരേതനായ ലൂയിസിന്റെ മകനും മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനുമായ ജോര്‍ജ് ലൂയിസ് (ജിയോ-53) ഫിലഡല്ഫിയയില്‍ നിര്യാതനായി.
ഭാര്യ സിസി വാകക്കാട് താഴത്തേല്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവന്‍, ജോനഥന്‍.
സഹോദരങ്ങള്‍: റാണി തോമസ്, രാമപുരം (കാനഡ), നൈനാ ജോസ്, കാഞ്ഞിരംകാല (കാനഡ), ജോസ് ലൂയിസ് വടയാറ്റുകുഴി (ഇംഗ്ലണ്ട്)
പൊതുദര്‍ശനം: ജൂണ്‍ 26 ബുധന്‍ വൈകിട്ട് 6 മണി: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 608 വെല്ഷ് റോഡ്, ഫിലഡല്ഫിയ, പെന്‍സില്വേനിയ-19115
സംസ്‌കാരം മരങ്ങോലി സെന്റ് മേരീസ് പള്ളിയില്‍ പിന്നീടു നടത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.