You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍ മാത്ത് കോംപറ്റീഷന്‍ മാറ്റി വെച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 03, 2019 12:46 hrs UTC

ഗാര്‍ലന്റ്(ഡാളസ്): മെയ് 25ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന മെന്റല്‍ മാത്ത് മത്സരങ്ങള്‍ സെപ്റ്റംബര്‍ 7 ലേക്ക് മാറ്റിവെച്ചതായി ഡാളസ് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.
 
മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തവര്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച ഹാജരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിശദവിവരങ്ങള്‍ക്ക് ഡാളസ് കേരള അസ്സോസിയേഷന്‍ ഭാരവാഹികളേയോ, 972-569-7165 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.