You are Here : Home / USA News

പി ശ്രീകുമാറിന്‌ യൂനിസെഫ്‌ ഫെലോഷിപ്പ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 13, 2013 01:21 hrs UTC

ന്യൂയോര്‍ക്ക്‌: യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്റെര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ എമര്‍ജന്‍സി ഫണ്ടിന്റെ (യൂനിസെഫ്‌) മാധ്യമ ഫെലോഷിപ്പിന്‌ പി ശ്രീകുമാര്‍ അര്‍ഹനായി. ബാലാവകാശം സംബന്ധിച്ച്‌ ജന്മഭൂമിയില്‍ എഴുതിയ ലേഖനം പരിഗണിച്ചാണ്‌ 10000 രൂപയുടെ ഫെലോഷിപ്പ്‌. ജന്മഭൂമി തിരുവനന്തപുരം യൂണിറ്റില്‍ ന്യുസ്‌ എഡിറ്ററായ പി ശ്രീകുമാര്‍ കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയാണ്‌. ഭാര്യ: അഡ്വ. എസ്‌. ശ്രീകല. മക്കള്‍: ഗായത്രി, ഗോപിക കേന്ദ്ര മന്ത്രി ശശി തരൂര്‍ ഫെലോഷിപ്പ്‌ വിതരണം ചെയ്‌തു. ലേഖനം പിന്നീട്‌ യൂണിസെഫ്‌ പ്രസിദ്ധീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.