You are Here : Home / USA News

സീത തോമസ് (24) അയര്‍ലണ്ടില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, September 08, 2013 06:17 hrs UTC

പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ ശ്രീ. മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ്‌ (24) അയര്‍ലണ്ടില്‍ വച്ച് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സീത അയര്‍ലണ്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ....

 

ജെയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.