You are Here : Home / USA News

അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് വൈദികനെ അറസ്റ്റുചെയ്തു

Text Size  

Story Dated: Thursday, January 08, 2015 01:34 hrs UTC

ഫ്ലോറിഡ:വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാ. ജോസ് പാലിമറ്റത്തിനെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് അറസ്റ്റുചെയ്തു. കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും ഫേസ് ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വൈദികനെ പോലീസ് വിലക്കി. ദൃശ്യങ്ങള്‍ കണ്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു.അങ്കമാലി സ്വദേശിയാണ് വൈദികനായ ജോസ് പാലിമറ്റം. തന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന അശ്ലീല ചിത്രങ്ങള്‍ ഡിലറ്റ് ചെയ്യുന്നതിനായി ഒരു കുട്ടിയുടെ സഹായം തേടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.