You are Here : Home / USA News

യുഎസ് സിറ്റിസണ്‍ ഷിപ്പ് പരീക്ഷയ്ക്കുളള സൌജന്യ പരിശീലന ക്ലാസുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 12, 2014 11:01 hrs UTC

പ്ലാനൊ . യുഎസ് സിറ്റിസണ്‍ ഷിപ്പ് പരീക്ഷയ്ക്കുളള സൌജന്യ പരിശീലന ക്ലാസുകള്‍ നവംബര്‍ 15 ന് പ്ലാനൊയില്‍ നടക്കും.പരിശീലന ക്ലാസുകളിലേക്ക് പ്രവേശനം വേണ്ടവര്‍ എത്രയും വേഗം പേര്‍ റജിസ്ട്രര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 15 ശനിയാഴ്ച വൈകിട്ട് 2 മുതല്‍ 4 വരെ ചെയ്സ് ഓക്ക് ഫാമിലി സെന്റര്‍ പ്ലാനോയിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 366 905, jestrada@chaseoaks.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.