You are Here : Home / USA News

2015 ലെ ഹൈവോള്‍ട്ടേജ്‌ ഷോ റിയ ട്രാവല്‍സ്‌ സോളിഡ്‌ ഫ്യൂഷന്‍ റ്റെമ്പ്‌റ്റേഷന്‍ അമേരിക്കയിലും കാനഡയിലും

Text Size  

Story Dated: Tuesday, October 28, 2014 10:09 hrs UTC



ന്യൂജേഴ്‌സി: 2015ല്‍ അമേരിക്കന്‍-കനേഡിയന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോ `റിയ ട്രാവല്‍സ്‌ സോളിഡ്‌ ഫ്യൂഷന്‍ റ്റെമ്പ്‌റ്റേഷന്‍'എത്തുകയാണ്‌. മലയാളികളുടെ ആവേശമായ റിമി ടോമി , ദൈവത്തിന്റെ സ്വന്തം വിരലുകള്‍ സ്റ്റീഫന്‍ ദേവസ്സി, ജയ്‌ ഹോ എന്ന ഒറ്റ ഗാനം കൊണ്ട്‌ ലോക മനസു കീഴടക്കിയ ഗായകന്‍ വിജയ്‌ പ്രകാശ്‌, കൂടാതെ ഇന്ത്യയിലെ പ്രശതമായ്‌ ബാന്‍ഡ്‌ സോളിഡ്‌ എന്നിവര്‌ അണിനിരക്കുന്ന ഈ പരിപാടി, കാണികള്‍ക്ക്‌ ഒരു പുതിയ അനുഭവമായിരിക്കും., പ്രമുഖ ഇവന്റ്‌ സംഘാടക ഗ്രൂപ്പായ കാര്‍വിംഗ്‌ മൈന്‍ഡ്‌സ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോ ഏപ്രില്‍ മെയ്‌ മാസങ്ങളിലാണ്‌ എത്തുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗില്‍ബര്‍ട്ട്‌ ജോര്‍ജുകുട്ടി: 201 (926) 7477 സെബാന്‍ :2012909233
കാനഡയില്‍
MAY 16 Toronto --Meeting place ,Oakville
May 17 Calgary Biju mathew 403-612-9397
May 18th Edmonton

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.