ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ പെയര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ച് ബില്‍ഡിംഗ് റാഫിള്‍ നടുക്കെടുപ്പ് ആഗസ്റ്റ് 17ന് പാസഡീനായിലെ സെന്റ് ഫ്രാന്‍സിസ് കബ്രിനി പ
ള്ളിയില്‍ വെച്ച് വൈകുന്നേരം കുര്‍ബ്ബാനക്കു ശേഷം നടത്തുന്നതാണെന്ന് സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ സക്കറിയാസ് തോട്ടുവേലില്‍ അറിയിച്ചു. ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്സ് ദേവാലയ വികാരിയായ സക്കറിയാസ് തോട്ടുവേലില്‍ അച്ചന് തന്നെയാണ് പെയര്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഇടവക ദേവാലയമായ സെന്റ് മേരീസ് പള്ളിയുടേയും വികാരി. റാപ്പിള്‍ ടിക്കറ്റുവഴി പള്ളിപണിയെ സഹായിക്കാനും, ഒപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ടെന്ന് പാരീസ് കൗണ്‍സിലര്‍ അറിയിച്ചു.
Comments