You are Here : Home / USA News

നൃത്ത പരിശീലന ക്ലാസുകള്‍ ഗരലണ്ടിലുള്ള കേരള അസോസിയേഷന്റെ ഹാളില്‍ ആരംഭിക്കുന്നു.

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, July 30, 2014 09:08 hrs UTC


    
    

ഡാലസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാലസ് ഡാന്‍സ് സ്കൂളിന്റെ പരിശീലന ക്ലാസുകള്‍ ഗര്ലണ്ടിലുള്ള (3821 Broadway Blvd, Garland, TX 75043) കേരള അസോസിയേഷന്റെ ഹാളില്‍ പ്രവര്ത്തനം ആരംഭിക്കുന്നു.

ഡാന്‍സ് & സംഗീത പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന രജിസ്ട്രറേഷന്‍ ഓഗസ്റ്റ്‌ ശനിയാഴ്ച   2 മണി മുതല്‍ 4 മണി വരെ കേരള അസോസിയേഷന്റെ ഓഫീസില്‍ നടത്തപ്പെടുമെന്നു സ്കൂള്‍ മാനേജിംഗ് ഡയറക്‌ടര്‍ ഷൈനി ഫിലിപ്പ് അറിയിക്കുന്നു.

ഭരത നാട്യം, ബോളിവുഡ്, ഹിഫോപ്, കര്‍ണാടിക് മ്യൂസിക്‌, പിയാനോ, തുടങ്ങിയ ക്ലാസ്സുകളിലെക്കയിരിക്കും പ്രവേശനം ആരംഭിക്കുക.

കൂടുതല്‍ വിവരങ്ങള്ക്ക് :

ഷൈനി ഫിലിപ്പ് (മാനേജിംഗ് ഡയറക്‌ടര്‍): 214 223 7529/7530

ഇമെയില്‍: philipshiny@yahoo.com

                          rhythmofdallas@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.