ഡാലസ്:മലയാള ഭാഷ സ്നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസന് ജോര്‍ജ് എഴുതിയ `നിയതിയുടെ താളം' എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ തൃശൂരില്‍ നടന്ന ലാനയുടെ സാഹിത്യ സമ്മേളനത്തില്‍ വെച്ചു പ്രകാശനം ചെയ്തു.
Comments